പാളയംകുന്ന് : വേങ്കോട് വലിയവിളവീട്ടിൽ അബ്ദുൽസലാം (റിട്ട. ഹെഡ്മാസ്റ്റർ സെൻട്രൽ എൽ.പി.എസ് കിഴക്കേപ്പുറം) നിര്യാതനായി. ഭാര്യ നുസൈബ ബീവി. മക്കൾ: സൈന, സിനിമോൻ, സിബിന. മരുമക്കൾ: ഇക്ക്ബാൽ, സനീറ, സൈഫുദീൻ