25 ദിവസം പ്രായമുള്ളപ്പോൾ വിനോദിന്റെ കൂടെക്കൂടിയതാണ് ഇക്കിയെന്ന പഗ്. എതാനും ദിവസം മുൻപ് ഇക്കിയെ കാണാതായി.എന്നാൽ തന്റെ ചെറിയ തലയിലെ 'വലിയ' ബുദ്ധി കൊണ്ടാണ് ഇക്കിക്ക് വിനോദിന്റെ അടുത്ത് മടങ്ങിയെത്താനായത്.കാണാം ഇക്കിയുടെ കഥ
വീഡിയോ കെ.ആർ. രമിത്