ahana

വായനക്കാരുടെ അഭ്യർത്ഥന മാനിച്ച് കൊവിഡിന് എതിരായ പോരാട്ടത്തിന് കരുത്തു പകരാൻ കേരള കൗമുദി ആവിഷ്‌കരിച്ച എന്റെ കരുതൽ കാമ്പെയിൻ രണ്ടാം ഘട്ടം ആരംഭിക്കുകയാണ്. കൊവിഡ് പ്രതിരോധത്തിനുള്ള ഏറ്റവും ഫലപ്രദമായ മാർഗമാണ് മാസ്‌ക് ധരിക്കലും സാമൂഹിക അകലം പാലിക്കലും.

ഇത്തവണ മാസ്ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള നിങ്ങളുടെ കുടുംബ ഫോട്ടോകൾ ഞങ്ങൾക്ക് അയച്ചു തരിക.വായനക്കാർ അയയ്ക്കുന്ന ചിത്രങ്ങൾ കേരളകൗമുദിയുടെ ഇ-പേപ്പറിൽ പ്രസിദ്ധീകരിക്കുന്നതാണ്.

മികച്ചതും വ്യത്യസ്തവുമായി ചിത്രങ്ങൾക്ക് ആകർഷകമായ സമ്മാനങ്ങൾ

നിങ്ങൾ ചെയ്യേണ്ടത്

 മാസ്‌ക് ധരിച്ചും സാമൂഹിക അകലം പാലിച്ചുമുള്ള നിങ്ങളുടെ കുടുംബഫോട്ടോ കേരള കൗമുദിയുടെ ഫേസ്ബുക്ക് പേജിൽ (https://www.facebook.com/keralakaumudi) അപ്‌ലോഡ് ചെയ്തിരിക്കുന്ന ഇന്നത്തെ ഒന്നാം പേജിനു താഴെ ഫോട്ടോ കമന്റായി പോസ്റ്റ് ചെയ്യുക. ഒപ്പം പേരും സ്ഥലവും രേഖപ്പെടുത്തുക.

 തിരഞ്ഞെടുക്കപ്പെടുന്ന,​ മികച്ചതും വ്യത്യസ്തവുമായ ഫോട്ടോകൾ ശനിയാഴ്ചയിലെ കേരളകൗമുദി ഇ- പേപ്പറിൽ പ്രസിദ്ധീകരിക്കും.

കൂടുതൽ ലൈക്ക് കിട്ടുന്ന കമന്റുകൾ തിരഞ്ഞെടുപ്പിന് ഒരു മാനദണ്ഡമായിരിക്കും

ന​മ്മ​ൾ​ ​പു​റ​ത്തു​പോ​കു​മ്പോ​ൾ​ ​ആ​ളു​ക​ൾ​ ​മാ​സ്ക് ​വ​യ്ക്കു​ന്നു​ ​എ​ന്ന​തി​ന​പ്പു​റ​ത്ത് ​സാ​മൂ​ഹ്യ​ ​അ​ക​ല​മൊ​ന്നും​ ​പാ​ലി​ക്കു​ന്ന​ത് ​ക​ണ്ടി​ട്ടി​ല്ല. പു​റ​ത്തു​ ​പോ​കു​മ്പോ​ൾ​ ​അ​ക​ലം​ ​പാ​ലി​ച്ചു​ ​ത​ന്നെ​ ​നി​ൽ​ക്ക​ണം​. ​ഞ​ങ്ങ​ൾ​ ​അ​ങ്ങ​നെ​യാ​ണ്. സാ​മൂ​ഹ്യ​ ​അ​ക​ലം​ ​പാ​ലി​ക്കാ​തെ പു​റ​ത്തു​ ​പോ​ക​ല്ലേ​ ​പ്ലീ​സ്...
-​അഹാന കൃഷ്ണ

ഗി​ഫ്റ്റു​ക​ൾ​ ​സ്പോ​ൺ​സ​ർ​ ​ചെ​യ്യു​ന്ന​ത്-
മെ​ൻ​സ് ​വേ​ൾ​ഡ് ​നെ​യ്യാ​റ്റി​ൻ​ക​ര,​ബാ​ല​രാ​മ​പു​രം,​ഉ​ച്ച​ക്കട