എല്ലാ പദാർത്ഥങ്ങളിലും സ്ഥിതിചെയ്യുന്ന അറിവ് അഥവാ ബോധം ഒന്നു തന്നെ. അതിനാൽ അറിവില്ലാതെ മറ്റൊന്നും തന്നെ ഇല്ലെന്നറിയേണ്ടതാണ്.