കെടുകാര്യസ്ഥതയുടെ അങ്ങേയറ്റം... പ്രധാന മന്ത്രി ആത്മ നിർബർ യോജനയുടെ ഭാഗമായി അതിഥി തൊഴിലാളികൾക്ക് നൽകാനായി എത്തിച്ച എഴുപതോളം ചാക്ക് അരിയും,കടലയും മലപ്പുറം മുനിസിപ്പാലിറ്റിയിലെ ഗോഡൗണിൽ പുഴുവരിച്ചും എലിനശിപ്പിച്ചും കിടക്കുന്നു.അടുക്കി വെച്ചിരിക്കുന്ന അരിച്ചാകും മറ്റും ഇൻസെറ്റിൽ.