life-mission-

തൃശൂർ: ലൈഫ് മിഷൻ വടക്കാഞ്ചേരി ഫ്‌ളാറ്റ് നിർമ്മാണ തട്ടിപ്പ് കേസിലെ അഴിമതി, വിദേശ നാണയ വിനിമയ ചട്ട ലംഘനം, വിദേശ നയതന്ത്ര പെരുമാറ്റചട്ട ലംഘനം മുതലായവയെക്കുറിച്ച് സമഗ്രാന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് രാഷ്ട്രപതി, പ്രധാനമന്ത്രി, വിദേശകാര്യ വകുപ്പുമന്ത്രി എന്നിവർക്ക് അനിൽ അക്കര എം.എൽ.എ കത്തയച്ചു.