കൊട്ടാരക്കര: ഏഷ്യാനെറ്റ് ന്യൂസ് സീനിയർ ലൈബ്രേറിയൻ പദ്മകുമാറിന്റെ അച്ഛൻ കൊട്ടാരക്കര പവിത്രേശ്വരം മാറനാട് തടവിള വീട്ടിൽ അപ്പുകുട്ടൻ പിള്ള (82) നിര്യാതനായി. റിട്ടയേർഡ് സ്കൂൾ ഹെഡ് മാസ്റ്റർ ആയിരുന്നു.മറ്റൊരു മകൻ: പ്രശാന്ത് കുമാർ (കൺസ്യൂമർഫെഡ്) . മരുമക്കൾ: അദ്വിത (എസ്ബിഐ ), കവിത. സംസ്കാരം ഇന്ന് വൈകിട്ട് 4 മണിക്ക്.