ss


ശ്രീകാ​ര്യം : ചെമ്പ​ഴന്തി ഗാന്ധി ലെയിൻ തെക്കേ​മേ​പ്രാ​മത്ത് വീട് അനിത ഭവനിൽ വേല​പ്പൻ നായർ (76) നിര്യാതനായി. ഭാര്യ : ശാരാദ അമ്മ. മക്കൾ : രാജീ​വ്, അജി​കു​മാർ, അനി​ത​കു​മാ​രി. മരു​മ​ക്കൾ : ജയ​ശ്രീ, ദീപ​കു​മാ​രി, ജി. ശിവൻ. സഞ്ച​യനം ഞായ​റാഴ്ച രാവിലെ 8.30 ന്.