വഴുതക്കാട് :വിമൻസ് കോളേജ് ലെയിൻ റ്റി. സി. 15/2024 'ശിവമംഗല'ത്തിൽ പരേതനായ സി.എസ്. കേശവൻ ആചാരിയുടെ ഭാര്യ സന്താനവല്ലി (80)നിര്യാതയായി. മക്കൾ: ജയലക്ഷ്മി, പ്രദീപ്കുമാർ, സുരേഷ്‌കുമാർ, ബിന്ദു. മരുമക്കൾ: ഗോപകുമാർ, സുനിത, അനിത, രാജേന്ദ്രൻ. സഞ്ചയനം ഞായറാഴ്ച രാവിലെ 9 മണിക്ക്.