ഒടുവിൽ ആ മകൻ കൊവിഡ് ബാധിച്ച് മരിച്ച തന്റെ അമ്മയെ അവസാനമായി ഒരു നോക്ക് കണ്ടു. അതും പി. പി. ഇ കിറ്റ് അണിഞ്ഞു കൊണ്ട്. കാരണം അവിവാഹിതനും തിരുവനന്തപുരത്തെ ചുമട്ടു തൊഴിലാളിയുമായ ആ മകന് അമ്മ മാത്രമായിരുന്നു തുണയും കൂട്ടും