നാളെ മുതൽ നടക്കുന്ന ഹയർ സെക്കന്ററി പരീക്ഷാപേപ്പർ പുനർ മൂല്യ നിർണായ ക്യാമ്പ് ആയ മലപ്പുറം ഗവണ്മെന്റ് ഗേർൾസ് സെക്കണ്ടറി സ്കൂളിൽ വൈറ്റ് ഗാർഡ് അംഗങ്ങൾ അണു നശീകരണം നടത്തുന്നു