ബീഫ് ഉലർത്തിയതും ബീഫ് കട്ട് ലറ്റും ഇഷ്ടമല്ലാത്തവർ ഉണ്ടാവില്ല.സാൾട്ട് ആൻഡ് പെപ്പറിൽ ഇന്ന് അവതരിപ്പിക്കുന്നത് അന്തരിച്ച നടൻ രാജൻ പി.ദേവിന്റെ കുടുംബത്തെയാണ്.രാജൻ പി.ദേവിന്റെ ഭാര്യ ശാന്തമ്മ മികച്ചൊരു പാചകകാരിയാണ്.കാണാം പാചക കാഴ്ചകൾ