കരയിൽ മാത്രമായി ഒതുങ്ങുന്നില്ല കേരള പൊലീസിന്റെ കൊവിഡ് പ്രതിരോധ തന്ത്രങ്ങൾ. ഇനി കടലിലും കേരള പൊലീസിന്റെ ഒരു കണ്ണുണ്ടായിരിക്കും.
കൊവിഡ് മാനദണ്ഡങ്ങൾ സംബന്ധിച്ച് ജനങ്ങൾക്കിടയിൽ ബോധവത്കരണം നടത്തുന്നതിന്റെ ഭാഗമായി പൂന്തുറ പൊലീസ് സ്റ്റേഷൻ പരിധിയിൽ എസ്.ഐ ആർ. ബിനുവിന്റെ നേതൃത്വത്തിൽ ജനങ്ങളുമായി സഹകരിച്ച് നടത്തിയ കൊവിഡ് ജാഗ്രത പ്രതിജ്ഞയാണ് ദൃശ്യത്തിൽ
ഫോട്ടോ : നിശാന്ത് ആലുകാട്