guru-10

ഇന്ദ്രിയങ്ങളുടെയും പദാർത്ഥങ്ങളുടെയും പരസ്പര സാമീപ്യം കൊണ്ട് എല്ലാം സ്വാഭാവികമായിത്തന്നെ അറിയാനിടവരുന്ന ജ്ഞാനമാണ് പ്രത്യക്ഷ ജ്ഞാനം.