trump

വാ​ഷിം​ഗ്ട​ൺ​:​ ​വീ​ണ്ടു​മൊ​രു​ ​പു​സ്ത​ക​വു​മാ​യി​ ​എ​ത്തു​ക​യാ​ണ് ​യു.​എ​സ് ​പ്ര​സി​ഡ​ന്റ് ​ഡൊ​ണാ​ൾ​ഡ് ​ട്രം​പ്.​ ​റേ​ജ് ​എ​ന്ന് ​പേ​രി​ട്ടി​രി​ക്കു​ന്ന​ ​പു​സ്ത​കം​ ​സെ​പ്തം​ബ​ർ​ 15​ഓ​ടു​കൂ​ടി​യാ​കും​ ​വി​പ​ണി​യി​ലെ​ത്തു​ക.​ ​പു​തി​യ​ ​പു​സ്ത​ക​ത്തി​ൽ​ ​ഉ​ത്ത​ര​കൊ​റി​യ​ൻ​ ​ഭ​ര​ണാ​ധി​കാ​രി​ ​കിം​ ​ജോം​ഗ് ​ഉ​ന്നു​മാ​യു​ള്ള​ ​സൗ​ഹൃ​ദ​ത്തെ​ക്കു​റി​ച്ചും​ ​പ​ര​സ്പ​രം​ ​എ​ഴു​തി​യ​ 25​ ​ക​ത്തു​ക​ളെ​ക്കു​റി​ച്ചു​മാ​ണ് ​പ്ര​തി​പാ​ദി​ക്കു​ന്ന​ത്.​ ​സി​മ​ൺ​ ​ആ​ൻ​ഡ് ​ഷ​സ്റ്റ​ർ​ ​ആ​ണ് ​പു​സ്ത​കം​ ​വി​പ​ണി​യി​ലെ​ത്തി​ക്കു​ന്ന​ത്.​ ​ആ​കെ​ ​മൂ​ന്നു​ ​ത​വ​ണ​യാ​ണ് ​ട്രം​പും​ ​കി​മ്മും​ ​പ​ര​സ്പ​രം​ ​ക​ണ്ടി​ട്ടു​ള്ള​ത്.​ 2018​ ​ജൂ​ണി​ൽ​ ​സിം​ഗ​പ്പൂ​രി​ൽ​ ​ന​ട​ന്ന​ ​കൂ​ടി​ക്കാ​ഴ്ച​യാ​ണ് ​ച​രി​ത്ര​പ്രാ​ധ്യാ​ന്യ​മ​ർ​ഹി​ക്കു​ന്ന​ത്.​ ​ആ​ ​കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ ​ശേ​ഷം​ ​ന​ട​ന്ന​ ​ഒ​രു​ ​റാ​ലി​യി​ൽ​ ​അ​ഭി​സം​ബോ​ധ​ന​ ​ചെ​യ്തു​ ​സം​സാ​രി​ക്ക​വേ​ ​ട്രം​പ് ​പ​റ​ഞ്ഞ​തി​ങ്ങ​നെ​ ​'​ര​ണ്ട് ​പു​രു​ഷ​ന്മാ​ർ​ ​ത​മ്മി​ൽ​ ​പ്ര​ണ​യ​ത്തി​ലാ​യി.​ ​അ​വ​ർ​ ​പ​ര​സ്പ​രം​ ​മ​നോ​ഹ​ര​മാ​യ​ ​ക​ത്തു​ക​ളെ​ഴു​തി.​"​ ​സു​ന്ദ​ര​വും​ ​മ​നോ​ഹ​ര​വു​മാ​യ​ 25​ ​ക​ത്തു​ക​ളാ​ണ് ​ഇ​വ​ർ​ ​പ​ര​സ്പ​രം​ ​എ​ഴു​തി​യ​ത്.​ 2018​ൽ​ ​പു​റ​ത്തി​റ​ങ്ങി​യ​ ​ഫി​യ​ർ​ ​എ​ന്ന​ ​പു​സ്ത​ക​ത്തി​ന്റെ​ ​തു​ട​ർ​ച്ച​യാ​ണ് ​ഇ​തെ​ന്നും​ ​അ​വ​കാ​ശ​വാ​ദ​മു​ണ്ട്.