zoo

കൊവിഡ് 19 നെ തുടർന്ന് അടച്ച തിരുവനന്തപുരം മൃഗശാലയിൽ സന്ദർശകരുടെ ശല്ല്യം ഇല്ലാതായതോടെ കൂട്ടിലെ ജലാശയത്തിൽ നീന്തി ഉല്ലസിക്കുന്ന കടുവ