gf

വിയർപ്പിന്റെ വില..., വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ മത്സ്യങ്ങൾ ഇടത്തോടുകളിലും കായലുകളിലുമെത്തുമ്പോൾ വലവീശുകാർക്ക് ചാകര തന്നെ. പ്രളയവും വെള്ളപ്പൊക്കവും കുട്ടനാട്ടിലെ കർഷകരുടെ അധ്വാനംകൂടിയാണ് കവരുന്നത്. ചുങ്കം പാലത്തിൽ നിന്ന് വലവീശുന്ന സമീപവാസി.

ig
വിയർപ്പിന്റെ വില... വെള്ളപ്പൊക്കത്തിൽ ഒലിച്ചുപോയ മത്സ്യങ്ങൾ ഇടത്തോടുകളിലും കായലുകളിലുമെത്തുമ്പോൾ വലവീശുകാർക്ക് ചാകര തന്നെ. പ്രളയവും വെള്ളപ്പൊക്കവും കുട്ടനാട്ടിലെ കർഷകരുടെ അധ്വാനംകൂടിയാണ് കവരുന്നത്. ചുങ്കം പാലത്തിൽ നിന്ന് വലവീശുന്ന സമീപവാസി.