ചുമലിൽ ജീവിതഭാരം... മഴയിലും ചുമലിൽ ഭാരവുമായി നടന്നു നീങ്ങുന്ന നാടോടിയായ വൃദ്ധൻ. മലപ്പുറം കോണോംപാറയിൽ നിന്നുള്ള കാഴ്ച. ഫോട്ടോ : അഭിജിത്ത് രവി