serena-venus

ന്യൂയോർക്ക് : കൊവിഡിനെത്തുടർന്ന് നിറുത്തിവച്ചിരിക്കുന്ന ഡബ്ളിയു.ടി.എ ടെന്നിസ് പുനരാരംഭിക്കുമ്പോൾ ആദ്യ മത്സരത്തിൽ കളിക്കുന്നത് അമേരിക്കൻ സഹോദരിമാരായ സെറീന വില്യംസും വീനസ് വില്യംസും. കെന്റക്കി ഒാപ്പണിന്റെ ആദ്യ റൗണ്ടിലാണ് ഇവരുടെ ഏറ്റുമുട്ടൽ. ഇരുവരും തമ്മിലുള്ള 31-ാമത്തെ പ്രൊഫഷണൽ മത്സരമാണിത്.

18-12

വില്യംസിന്റെ പെൺമക്കൾ തമ്മിലുള്ള പോരാട്ടത്തിൽ ഏറ്റവും കൂടുതൽ വിജയങ്ങൾ നേടിയിരിക്കുന്നത് ഇളയവൾ സെറീനയാണ്,12 തവണ.