ശ്രീകാര്യം : പാങ്ങപ്പാറ അരുൺ ഭവനിൽ മാധവൻ നായർ (75)നിര്യാതനായി . ഭാര്യ : സേതു അമ്മ. മകൻ : അരുൺ കുമാർ. മരുമകൾ : അർച്ചന ജെ.യു. സഞ്ചയനം ചൊവ്വാഴ്ച രാവിലെ 8 മണിക്ക്.