പെട്ടിമുടിയിലെ എല്ലാവർക്കും വീട് നിർമ്മിച്ച് നൽകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ അറിയിച്ചു. മൂന്നാറിൽ നടന്ന അവലോകന യോഗത്തിനുശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഇന്നലെ ദുരന്തം നടന്ന സ്ഥലം ഗവർണറും മുഖ്യമന്ത്രിയും സന്ദർശിച്ചു