മേടം : സംശയങ്ങൾക്ക് വിശദീകരണം നൽകും. പുതിയ കർമ്മപദ്ധതികൾ. പ്രവർത്തന പുരോഗതി.
ഇടവം : അപകീർത്തി ഒഴിവാകും. സംരംഭങ്ങളിൽ നിന്നു പിന്മാറും. ഉദ്യോഗ ലഭ്യത.
മിഥുനം : ആദർശങ്ങൾ പകർത്തും. ത്യാഗം സഹിക്കേണ്ടിവരും. ഭിന്നാഭിപ്രായങ്ങൾ വന്നുചേരും.
കർക്കടകം : സമചിത്തത കൈവരിക്കും. വിദ്യാർത്ഥികൾക്ക് നേട്ടം. ഉദാസീനത മാറും.
ചിങ്ങം : ആധി ഒഴിവാകും. ക്രയവിക്രയങ്ങളിൽ നിയന്ത്രണം. സംയുക്ത സംരംഭങ്ങൾ.
കന്നി : ഉദാസീനത മാറും.സാമ്പത്തിക കാര്യങ്ങളിൽ ശ്രദ്ധ. ജോലി ഉപേക്ഷിക്കേണ്ട അവസ്ഥ മാറും.
തുലാം : സേവന സാമർത്ഥ്യം. അധികൃതരുടെ പ്രീതി. അവസരങ്ങൾ പ്രയോജനപ്പെടുത്തും.
വൃശ്ചികം : കുടുംബജീവിതത്തിൽ സന്തുഷ്ടി. കാര്യങ്ങൾ നടപ്പാക്കും. അസ്വാസ്ഥ്യത മാറും.
ധനു : ഉൗഹക്കച്ചവടത്തിൽ ലാഭം. യാത്രകൾ മാറ്റിവയ്ക്കും. കുറ്റവിമുക്തനാകും.
മകരം : വീഴ്ചകളുണ്ടാകാതെ സൂക്ഷിക്കണം. സാഹചര്യങ്ങൾ അനുകൂലമാകും. ഒൗദ്യോഗിക സമ്മർദ്ദം.
കുംഭം : അവസരങ്ങൾ കുറയും. ആരോപണങ്ങൾ ഒഴിവാകും. വിദഗ്ദ്ധോപദേശം സ്വീകരിക്കും.
മീനം : വിപണന മേഖലകൾക്ക് അവസരം. കുടുംബബന്ധങ്ങൾ വിപുലമാകും. ആശ്വാസമനുഭവപ്പെടും.