ഒരു വസ്തുവിനെയോ അറിഞ്ഞതു കൊണ്ട് മാത്രം അതിനെ സ്നേഹിച്ചു തുടങ്ങണമെന്നില്ല. ആ വ്യക്തിയോ വസ്തുവോ നമുക്ക് സുഖം തരുമെന്ന് തോന്നുമ്പോഴാണ് നാം സ്നേഹിക്കാൻ ഒരുമ്പെടുന്നത്.