സുരക്ഷ ശക്തം ...തൃശൂർ തേക്കിൻക്കാട് മൈതാനിയിൽ ഇന്ന് നടക്കുന്ന സ്വതന്ത്യദിന പരേഡിന് മുന്നോടിയായ് ഡോഗ് സ്ക്വാഡ് പരിശോധന നടത്തുന്നു