സ്വയം സ്വതന്ത്രനായ്... സ്വാതന്ത്രദിനത്തിന് മുന്നോടിയായി കോട്ടയം നഗരത്തിൽ കൊവിഡ് മാനദണ്ഡം പാലിക്കാത്ത രീതിയിൽ മാസ്ക് ധരിച്ച് ദേശീയപതാക വിക്കുന്നയാൾ