flag

ജയ്ഹിന്ദ് ... ഇന്ന് സ്വാതന്ത്യദിനം അനേകം സ്വാതന്ത്യ സമര പോരാളികൾ സഹനസമരങ്ങളിലൂടെ നേടി തന്ന സ്വാതന്ത്യം നമ്മൾ ഇന്ന് അസ്വദിക്കുന്നു ഈ അവസരത്തിൽ സ്വാതന്ത്യ സമരസോനാനികളെ നമുക്ക് അനുസ്മരിക്കാം