പരിരക്ഷാ പരേഡ്... കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന സ്വതന്ത്രദിന പരേഡിന് മുന്നോടിയായി നടന്ന പരിശീലന പരേഡിന് ഗ്ലൗസ് അണിയാതെ എത്തിയ പൊലീസുകാരിക്ക് ഗ്ലൗസ് നൽകിയപ്പോൾ.