സുരക്ഷിത മാർച്ച്...കോട്ടയം പൊലീസ് പരേഡ് ഗ്രൗണ്ടിൽ കൊവിഡ് പശ്ചാത്തലത്തിൽ ഇന്ന് നടക്കുന്ന സ്വതന്ത്രദിന പരേഡിന് മുന്നോടിയായി മാസ്കും ഗ്ലൗസും അണിഞ്ഞ് പരിശീലന പരേഡിൽ പങ്കെടുക്കുന്ന പൊലീസ് സേന.