ശ്രീകാര്യം: കാര്യവട്ടം ചെറുകോണത്തു വീട്ടിൽ പരേതനായ സെയ്ദ് മുഹമ്മദിന്റെ ഭാര്യ ഖുറൈഷാ ബീവി (70) നിര്യാതയായി. മക്കൾ: ഉഷൈദാ ബീവി,മുഹമ്മദ് റാഫി,മുഹമ്മദ് ഷാഫി. മരുമക്കൾ: ഷാഹിന,ഷീബ,പരേതനായ അബ്ദുൽ റഷീദ്.കബറടക്കം: തമിഴ്നാട് നെയ്വേലിയിൽ.