തിരുവനന്തപുരം: കരമന കാലടി വരമ്പിൽ വീട്ടിൽ പരേതനായ വേലായുധന്റെ ഭാര്യ കെ.ഭാർഗവി (90) നിര്യാതയായി. മക്കൾ: ഗോപാലകൃഷ്ണൻ,വിജയൻ,വത്സല (റിട്ട.കെ.എസ്.ആർ.ടി.സി),ലതിക,ജയൻ (ഇൻസെക്ട് കളക്ടർ ഹെൽത്ത് സർവീസ് പത്തനംതിട്ട), മണികണ്ഠൻ (ഖത്തർ). മരുമക്കൾ:സത്യഭാമ,കുമാരി ലത,പരേതനായ മുരളീധരൻ,രവീന്ദ്രൻ,ധർമ്മജ,സുരജ.