mask

കരിപ്പൂർ വിമാന ദുരന്ത പ്രദേശം സന്ദർശിച്ച മുഖ്യമന്ത്രി ഉൾപ്പെടെയുള്ളവർ സ്വയം നിരീക്ഷണത്തിൽ പോവുന്നു. കൊവിഡ് സ്ഥിരീകരിച്ച മലപ്പുറം എസ്.പി യു. അബ്ദുൾ കരീമുമായും കളക്ടർ കെ.ഗോപാലകൃഷ്ണനുമായും സമ്പർക്കത്തിൽ വന്ന സംസ്ഥാന പൊലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റയും സ്വയം നിരീക്ഷണത്തിൽ പ്രവേശിച്ചു.