തിരുവനന്തപുരം : വട്ടപ്പാറ, വേറ്റിനാട്, നാരായണവിഹാറിൽ പ്രൊഫസർ വേറ്റിനാട് ശ്രീധരൻനായരുടെയും സി.സുധാദേവിയുടെയും മകൻ എസ്.വേണുഗോപാൽ (51,ടെക്നോപാർക്ക്) നിര്യാതനായി.ഭാര്യ:പ്രിയ വേണുഗോപാൽ. മക്കൾ: ഗോപിക,ശാരിക.സഞ്ചയനം: വ്യാഴാഴ്ച രാവിലെ 9 ന്.