karipur

കരിപ്പൂർ വിമാനാപകടത്തെക്കുറിച്ചുള്ള ഔദ്യോഗിക വിശദീകരണം ഇനിയും പുറത്തു വന്നിട്ടില്ല.അതു കൊണ്ട് തന്നെ നിരവധി വിലയിരുത്തലുകളാണ് ഉയരുന്നത്.അതിലൊന്നാണ് ലാൻഡിംഗ് തടസങ്ങൾ.കാണാം വീഡിയോ റിപ്പോർട്ട്