മത്സ്യബന്ധനം കഴിഞ്ഞ് വിഴിഞ്ഞത്ത് നിന്നും വാഹനത്തിൽ തിങ്ങിനെരുങ്ങി കണ്ടെയ്‌ൻമെന്റ് സോണായ പൂന്തുറയിൽ മടങ്ങിയെത്തിയ തൊഴിലാളികളെ കടത്തി വിട്ടതിനെ ചൊല്ലി നാട്ടുകാരും പൊലീസും തമ്മിൽ വക്കേറ്റമുണ്ടായപ്പോൾ