രഹസ്യ ബന്ധം മറയ്ക്കാനും സ്വത്ത് സ്വന്തമാക്കാനുമാണ് ആൽബിൻ മാതാപിതാക്കളെയും സഹോദരിയേയും വകവരുത്താൻ തിരുമാനിച്ചതെന്ന് പൊലീസ്.സഹോദരി കഴിഞ്ഞ ദിവസം മരിച്ചു.അച്ഛന്റെ നില ഗുരുതരമായി തുടരുന്നു