k-bhagirathi-amma-84

കരകുളം: ഏണിക്കര നിലമി കാവുവിള വീട്ടിൽ പരേതനായ ബാലകൃഷണൻ നായരുടെ ഭാര്യ കെ.ഭാഗീരഥി അമ്മ (84) നിര്യാതയായി. മകൻ: കാവുവിള മോഹനൻ. മരുമകൾ: മായാകുമാരി (മിൽമ, അമ്പലത്തറ). മരണാനന്തരചടങ്ങ്: വെള്ളിയാഴ്ച രാവിലെ 8 ന്.