yours-today

മേടം : സുഹൃദ് സഹായം. പ്രവർത്തനങ്ങൾ മുന്നോട്ടുപോകും. കാര്യവി​ജയം.

ഇടവം : ജീവി​ത സാഹചര്യങ്ങൾ മെച്ചപ്പെടും. അസ്വസ്ഥ്യതകൾ മാറും. സാഹചര്യങ്ങൾ തരണം ചെയ്യും.

മി​ഥുനം : ജാമ്യം നി​ൽക്കരുത്. കാര്യങ്ങൾ വി​പുലമാക്കും. ദൗത്യങ്ങൾ നി​ർവഹി​ക്കും.

കർക്കടകം : കഠി​ന പ്രയത്നം വേണ്ടിവരും. പ്രത്യേക സാഹചര്യമുണ്ടാകും. കുടുംബത്തിൽ നിന്നു മാറിത്താമസിക്കും.

ചിങ്ങം : പ്രവർത്തന മേഖലയിൽ നേരിയ പുരോഗതി. സാമ്പത്തിക നേട്ടം. പുതിയ തലങ്ങൾ വന്നുചേരും.

കന്നി : ഉപരിപഠനത്തിന് അവസരം. സഹോദരങ്ങളിൽ നിന്നു അതൃപ്തി. മാതാപിതാക്കളെ സംരക്ഷിക്കും.

തുലാം : പൊതുജന പിന്തുണ. പ്രവർത്തനങ്ങളിൽ സജീവം. ഉൾഭീതി മാറും.

വൃശ്ചികം : ജന്മനാട്ടിൽ എത്തിചേരും. സന്തുഷ്ടിയും സമാധാനവും. പുതിയ കരാർ ജോലികൾ.

ധനു : വിദ്യാഗുണമുണ്ടാകും. ചിരകാലാഭിലാഷം നടപ്പാക്കും. യാത്രയ്ക്ക് അനുമതി ലഭിക്കും.

മകരം : പ്രലോഭനങ്ങൾ ഒഴിവാക്കും. സൗഹൃദ സംഭാഷണം. പുതിയ കർമ്മത്തിന് ആശയം.

കുംഭം : ചില കാര്യങ്ങളിൽനിന്ന് പിന്മാറും. ആരോഗ്യം സംരക്ഷിക്കും. വിശിഷ്ട വ്യക്തികളെ പരിചയപ്പെടും.

മീനം : ആശയ വിനിമയം മെച്ചപ്പെടും. ജീവിത നിലവാരം വർദ്ധിക്കും. പ്രതിസന്ധികൾ തരണം ചെയ്യും.