പാലക്കാട്: സംസ്ഥാനത്തു ഒരു കൊവിഡ് മരണം കൂടി റിപ്പോർട്ട് ചെയ്തു. അട്ടപ്പാടി കൊളപ്പടിക ആദിവാസി ഊരിലെ മരുതി (73) ആണു മരിച്ചത്. കൊവിഡ് ബാധിച്ചു മഞ്ചേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു.