1

ശ്രീ പത്മനാഭ സ്വാമിയുടെ പിറന്നാൾ ദിനമായ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള ഓണവില്ലുകളിൽ അവസാന വട്ട മിനുക്കു പണികൾ നടത്തുന്ന പരമ്പരാഗത ഓണവില്ല് ശില്പികളായ മേലാറന്നൂർ വിളയിൽ വീട് ഓണവില്ല് കുടുംബത്തിലെ കാരണവർ ബിൻകുമാറും കുടുംബാംഗങ്ങളും.

2

1

2