1

ശ്രീ പത്മനാഭ സ്വാമിയുടെ പിറന്നാൾ ദിനമായ ചിങ്ങമാസത്തിലെ തിരുവോണം നാളിൽ ക്ഷേത്രത്തിൽ സമർപ്പിക്കാനുള്ള ഓണവില്ലുമായി മേലാറന്നൂർ വിളയിൽ വീട് ഓണവില്ല് കുടുംബത്തിലെ ഇളമുറക്കാരിയായ ശിവപാർവതി. ഫോട്ടോ: മനു മംഗലശ്ശേരി. വീഡിയോ: ദിനു പുരുഷോത്തമൻ