സ്വാതന്ത്ര്യദിനത്തിൽ ആശംസ അറിയിച്ച് താരങ്ങൾ. മോഹൻലാൽ വന്ദേമാതരം എന്ന മ്യൂസിക് വിഡിയോ പോസ്റ്റ് ചെയ്ത് ആഘോഷത്തിൽ പങ്കാളിയായി.സമൂഹമാദ്ധ്യമങ്ങൾ വഴിയാണ് എല്ലാവരും ആശംസ അറിയിച്ചത്. മമ്മൂട്ടിയെ കൂടാതെ സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ. ആന്റണി വർഗീസ്, മംമ്ത മോഹൻദാസ്, പർവതി തുടങ്ങി ഒട്ടുമിക്ക താരങ്ങളും ആശംസകളുമായി രംഗത്ത് എത്തി. എസ്. പി. ബി, ഹരിഹരൻ, സോനു നിഗം, ശ്രേയ ഘോഷാൽ എന്നിവർക്കൊപ്പമാണ് മോഹൻലാൽ വന്ദേമാതരം ആലപിച്ചത്.