സമൃദ്ധിയുടെ വിളവെടുപ്പ്... ഇന്ന് ചിങ്ങം ഒന്ന്. സമൃദ്ധിയുടേയും ഐശ്വര്യത്തിന്റെയും ഒരു ഓണക്കാലം കൂടി വരവായി. കൊവിഡ് മഹാമാരിക്ക് മുന്നിൽ വിറങ്ങലിച്ച് നിൽക്കുമ്പോഴും പ്രതീക്ഷയോടെ പൊന്നിന്‍ ചിങ്ങത്തെ വരവേല്‍ക്കാനൊരുങ്ങുകയാണ് കർഷകരും. തിരുവനന്തപുരം പുഞ്ചക്കരിയിലെ കൃഷിയിടത്തിൽ നിന്നും വിളവെടുക്കുന്ന കർഷകൻ രഘുവും ഭാര്യ ലളിതയും.