കെ.പി.എസ്.ടി.എ യുടെ നേതൃത്വത്തിൽ നിർധനരായ വിദ്യാർത്ഥികൾക്ക് രണ്ട് കോടി രൂപയുടെ കാരുണ്യ സ്പർശം പഠനോപകരണ വിതരണം കോൺഗ്രസ് വർക്കിംഗ് കമ്മിറ്റി അംഗം ഉമ്മൻ ചാണ്ടി ഉദ്ഘാടനം ചെയ്യുന്നു.