ശ്രീകാര്യം : പോങ്ങുംമൂട് ജനശക്തി നഗർ ജെ.എൻ.ആർ.എ. 82, പണയിൽ വീട്ടിൽ ജോസഫ് (80) നിര്യാതനായി. ഭാര്യ : സുശീല. മക്കൾ : തോമസ്സ്, ബിന്ദു. മരുമകൾ : ഷീബ. പ്രാർത്ഥന ചൊവ്വാഴ്ച രാവിലെ 6.30 ന്