ശ്രീകാര്യം: കരിയം മിനി കോട്ടേജിൽ പരേതനായ ദിവാകരന്റെ ഭാര്യ പ്രസന്നകുമാരി. കെ (70) നിര്യാതയായി. മക്കൾ : മിനി. ഡി.പി., അനിൽ ഡി.പി., മരുമക്കൾ : ഗിരീശൻ. എസ്, വിഭസുപ്രു. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8.30 ന്.