ശ്രീകാര്യം: പൗഡിക്കോണം വട്ടവിള വിളയിൽവീട്ടിൽ പുഷ്പാംഗദൻ (74)നിര്യാതനായി . ഭാര്യ ബി ചന്ദ്രിക. മക്കൾ : മഞ്ജുഷ. സി., പ്രീതി. സി., പ്രദീപ് കുമാർ. പി. മരുമക്കൾ : പ്രസാദ്. എ., അനിൽകുമാർ. റ്റി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 8 ന്.