a-gangadharan

വെങ്ങാനൂർ: മുട്ടയ്ക്കാട് പുന്നവിളവീട്ടിൽ എ.ഗംഗാധരൻ (കരുണാകരൻ, 78 ) നിര്യാതനായി.
ഭാര്യ: പരേതയായ ജിവി . മക്കൾ: അനിൽകുമാർ, ബിന്ദു, ബിജുകുമാർ, അജികുമാർ.
മരുമക്കൾ: ജയൻ, സുലോചന, സ്മിത, റാണി.സഞ്ചയനം: വ്യാഴം രാവിലെ 9 ന് വെങ്ങാനൂർ വാറുവിള വീട്ടിൽ .