d-rajan-84

തിരുവനന്തപുരം: കെ .എസ്. ആർ. ടി .സി റിട്ട . മെക്കാനിക്കൽ എൻജിനിയറും,ഉള്ളൂർ ക്വാളിറ്റി ടയേഴ്സ് ഉടമയുമായ മെഡിക്കൽ കോളേജ് മെൻസ് ഹോസ്റ്റലിനു എതിർവശം രാജകാന്തിയിൽ ഡി. രാജൻ ( 84 ) നിര്യാതനായി. കൊല്ലം മയ്യനാട് ദാമു വിലാസ് കുടുംബാംഗമാണ്. ഭാര്യ പ്രൊഫ ചന്ദ്രകാന്തി ഈയിടെയാണ് നിര്യാതയായത്.മുൻ കൗൺസിലറായിരുന്നു പരേത. മക്കൾ :അനു രാജൻ, സിനു രാജൻ. മരുമക്കൾ: സീബാ അനു, ഐശ്വര്യ സിനു. സംസ്‌കാരം പിന്നീട്.