ss

ആര്യനാട്: കൊവിഡ് ബാധിച്ച് കോട്ടയ്ക്കകം രമ്യാ ഭവനിൽ പരേതനായ തങ്കപ്പന്റെ ഭാര്യ മീനാക്ഷി (86) മരിച്ചു. ശ്വാസം മുട്ടൽ അനുഭവപ്പെട്ടതിനെ തുടർന്ന് 13 നാണ് ആര്യനാട്ടും തുടർന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. 14 ന് സ്രവ പരിശോധന നടത്തി. 15 ന് ഉച്ചയോടെ മരിച്ചു. മക്കൾ: ശാന്ത കുമാരി, അശോകൻ, അനിൽ കുമാർ, രമകുമാരി, പരേതരായ ശശികുമാർ , വിജയകുമാരി. മരുമക്കൾ: തങ്കമണി, ഇന്ദിര, സുരേന്ദ്രൻ, വിജയൻ, പരേതനായ രാജേന്ദ്രൻ.