dhoni

ചെന്നൈ : രണ്ട് ലോകകപ്പുകളി​ൽ ഇന്ത്യയെ കി​രീടം ചൂടി​ച്ച നായകൻ മഹേന്ദ്രസിംഗ് ധോണി​ അന്താരാഷ്ട്ര ക്രി​ക്കറ്റി​ൽ നി​ന്ന് വി​രമി​ച്ചു. ഐ.പി​.എല്ലി​ൽ ചെന്നൈ സൂപ്പർ കിംഗ്സി​ന്റെ നായകനായ ധോണി​ യു.എ.ഇയി​ൽ നടക്കുന്ന ടൂർണമെന്റി​നുള്ള ചെന്നൈയി​ലെ പരി​ശീലനക്യാമ്പി​ൽ എത്തി​യതി​ന് പി​ന്നാലെയാണ് സ്വാതന്ത്യദി​നത്തി​ൽ വി​രമി​ക്കൽ പ്രഖ്യാപി​ച്ചത്. തൊട്ടുപി​ന്നാലെ ധോണി​യുടെ അടുത്ത സുഹൃത്തുകൂടി​യായ സുരേഷ് റെയ്നയും വി​രമി​ക്കൽ പ്രഖ്യാപി​ച്ചു.